Malayalam Blog Help

A MALAYALAM BLOG TIPS AND TRICKS BLOG TO HELP FOR BEGINNERS IN BLOGGER BLOGS.I AM READING BLOGS EVERYDAY AS POSSIBLE.IF YOU HAVE GET LITTLE HELP WITH THIS BLOG,I AM VERY HAPPY....

6 Responses so far.

  1. ഇതില്‍ എവിടെയാ പുതിയ പോസ്റ്റ് ?

  2. Unknown says:

    നൌഷാദ് : എനിക്കും ഒരു ബ്ലോഗ്‌ ഹെഡ്ഡര്‍ ഉണ്ടാക്കി തരുമോ ?

  3. ആദ്യമാ ഇത് വഴി
    നല്ല ഉദ്യമം
    എനിക്കും വേണം ചിന്ന ഹെല്‍പ്സ്

  4. @ റശീദ് പുന്നശ്ശേരി
    അതിനെന്താ ഇത് വഴി വന്നോളൂ ...http://vadakkelblog.blogspot.com

  5. @mottamanoj
    ഫോട്ടോ ഷോപ്പില്‍ ഞാനത്ര പോരാ ...എങ്കിലും താന്കള്‍ ഈ മെയിലില്‍ വേണ്ട വിവരങ്ങള്‍ അയക്കൂ(നീളം ,വീതി, കളര്‍ , ഇംഗ്ലീഷ് ഓര്‍ മലയാളം ..അങ്ങനെയുള്ളവ ) ..ശ്രമിക്കാം
    malayalambloghelp@gmail.com

  6. @രമേശ്‌അരൂര്‍

    ഈ ബ്ലോഗില്‍ പോസ്റ്റുകള്‍ എനിക്ക് ചെയ്യുവാന്‍ സാധിച്ച ചില ബ്ലോഗ്‌ ഡിസൈന്‍സ് ആണ് ..അവയുടെ സ്ക്രീന്‍ ഷോട്ട് ആണ് കൊടുത്തിട്ടുള്ളത് ..പൂര്‍ണ്ണമായും ആ ബ്ലോഗുകള്‍ കാണുവാന്‍ 'Visit Blog' എന്ന് എഴുതിയിരിക്കുന്ന ചിത്രതിലോ , ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ട് ആയി കൊടുത്തിരിക്കുന്ന ചിത്രതിലോ ക്ലിക്ക് ചെയ്‌താല്‍ മതി ..കൂടാതെ ഈ ബ്ലോഗിന്റെ തലക്കെട്ടിനു താഴെയുള്ള മെനുവിലുള്ള ലിങ്കുകളും പ്രയോജനപ്പെടും എന്ന് കരുതുന്നു ..:)

Leave a Reply