Malayalam Blog Help
A MALAYALAM BLOG TIPS AND TRICKS BLOG TO HELP FOR BEGINNERS IN BLOGGER BLOGS.I AM READING BLOGS EVERYDAY AS POSSIBLE.IF YOU HAVE GET LITTLE HELP WITH THIS BLOG,I AM VERY HAPPY....
Readers Forum
താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ബ്ലോഗിങ്ങ് ട്രിക്ക് കൂടി ചോദിക്കൂ ...അറിയുന്നത് പറയാം അല്ലെങ്കില്‍ അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം ,തീര്‍ച്ചയായും...
Hire Us
ബ്ലോഗ് രംഗത്ത് എഴുതുവാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട് .പക്ഷെ വേണ്ടത്ര വായനക്കാരെ ലഭിക്കാതെ പലരും പിന്നോക്കം പോകാറുണ്ട് . ബുദ്ധിപൂര്‍വ്വം ചില ക്രമീകരണങ്ങള്‍ നമ്മുടെ ബ്ലോഗുകളില്‍ നടത്തിയാല്‍ വായനക്കാരെ കൂടുതല്‍ ലഭിക്കും . അതിനു വേണ്ടി പുതിയ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ സഹായിക്കുവാന്‍ ശ്രമിക്കാമെന്ന് കരുതുന്നു . . .
ഇത് വരെ ഡിസൈന്‍ ചെയ്തവയില് ചിലത് . ഒരു കൌതുകത്തിനായി ഇവിടെ പങ്കു വെക്കുന്നു ..... Thanks To Visit And Comment
About Me
- Noushad Vadakkel
- ജനനം 1975 ഓഗസ്റ്റ് ഒന്നാം തിയതി ഇടവെട്ടി പഞ്ചായത്തില്‍.മാതാവ് ഉണ്ടപ്ലാവ് മാട്ടേല്‍ സൈദ് മുഹമ്മദ് മകള്‍ ആബിദ .പിതാവ് ഇടവെട്ടി വടക്കേല്‍ കൊന്താലം മേസ്തിരി മകന് പരീത് കൊന്താലം.(2001-ഇല് ഈ ലോകത്തോട് വിട പറഞ്ഞു) പഠനം വീടിന്റെ ചുറ്റു വട്ടത്തുള്ള സ്കൂളുകളില്‍ . തുടര്‍ന്ന് കോട്ടയം ജില്ലയിലെ മേലുകാവിലുള്ള ഹെന്റി ബേക്കര്‍ കോളേജില്‍ . രണ്ടു മക്കള്‍ : ഇര്ഫാന് ഹബീബ് ,ഇമ്രാന് ഹബീബ് ......... ബ്ലോഗ് വായനയാണ് (blog walking) ഇപ്പോള്‍ പ്രധാന ഹോബി . ബ്ലോഗ് രംഗത്തെ മാറ്റങ്ങള്‍ താല്‍പ്പര്യത്തോടെ നോക്കിക്കാണുന്നു ... മനസ്സിലാക്കിയ കാര്യങ്ങളില്‍ ചിലവ - മലയാളം ബ്ലോഗ് ഹെല്പ്- വഴി പങ്കു വെക്കുന്നു ... കൂടുതല്‍ അറിയുവാന്‍ ഇത് വഴി വരൂ
Excellent. Congrats Noushad Bhai.
നന്ദി സമദ് സാഹിബ് ....:)
അതിമനോഹരം !
എനിക്കും ഒരെണ്ണം ഡിസൈന്‍ ചെയ്തു തരാമോ നൌഷാദ് ഭായി...... :)
@ഷിഹാബ് അബ്ദുല്‍ഹസ്സന്‍
തീര്‍ച്ചയായും താങ്കള്‍ക്കു ഫേസ്ബുക്ക് വഴി .. മറുപടി അയച്ചിട്ടുണ്ട് ...:)